മണിപ്പൂർ വിഷയത്തിൽ നിന്ന് സർക്കാർ ഒളിച്ചോടില്ലെന്നും,പ്രതിപക്ഷം മനഃപൂർവം പാർലമെൻ്റ് സ്തംഭിപ്പിക്കുന്നുവെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും. ചർച്ചയുടെ തീയതി സ്പീക്കർ നിശ്ചയിക്കുമെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു.
അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും
