Screenshot 2024 05 08 18 44 03 420 com.google.android.googlequicksearchbox edit

ഹരിയാന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പിന്നാലെ   ​ഗവർണറെ കാണാൻ സമയം തേടി കോൺ​ഗ്രസ് നേതാക്കൾ . ജെജെപി എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ  നായബ് സിംഗ് സയിനി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും, ഉടൻ രാജിവയ്ക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ ​ഗവർണർ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ്ദീപേന്ദർ ഹൂ‍ഡ ആവശ്യപ്പെട്ടു. കോൺഗ്രസിന് ജെജെപി  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിൽ ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ​ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട് .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *