ഏഥര്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ജനുവരി 20 വരെ മികച്ച ഇളവുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഏഥര്‍ ജെന്‍ 3.1 ന്റെ വില ജനുവരി 20ന് ശേഷം വര്‍ധിക്കുമെന്നത് ഷോറൂമുകളില്‍ ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 6999 രൂപയുടെ ബാറ്ററി വാറന്റി, 7000 രൂപ എക്സ്ചേഞ്ച് ബോണസ്, 3120 രൂപയുടെ ഏര്‍ലി ബേര്‍ഡ് ആനുകൂല്യം 1500 രൂപയുടെ കാഷ് ബാക്ക് ഇളവുകള്‍ എന്നിവ അടക്കം 18,619 രൂപയുടെ ആനുകൂല്യങ്ങള്‍ സ്കൂട്ടറിന് ലഭ്യമാണ്. ഏഥര്‍ 450 എക്സിന്റെ മൂന്നാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിത്. ഫാന്‍ കൂള്‍ഡ് മോട്ടറാണ് സ്കൂട്ടറില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന കരുത്ത് 8.31 ബിഎച്ച്പി, ടോര്‍ക്ക് 26 എന്‍എം. ടോപ് സ്പീഡ് 90 സാുവ. 040 വേഗമാര്‍ജിക്കാന്‍ 3.3 സെക്കന്‍ഡ് മതി. കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളുമായാണ് പുതിയ ഏഥറിലുണ്ട്. ലൂണാര്‍ ഗ്രേ, ട്രൂ റെഡ്, സാള്‍ട്ട് ഗ്രീന്‍, കോസ്മിക് ബ്ലാക് തുടങ്ങിയ പുതിയ നിറങ്ങളില്‍ വാഹനം ലഭിക്കും.