അങ്കമാലി റെയിൽവേ യാർഡിലെ നിർമാണ പ്രവർത്തങ്ങളെ തുടർന്ന് നാളത്തെ ട്രെയിൻ സർവീസുകളിൽ ക്രമീകരണം. രണ്ട് ട്രെയിൻ സർവീസുകൾ പൂർണ്ണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി.ട്രെയിൻ നമ്പർ 06797 പാലക്കാട് – എറണാകുളം ജംഗ്ഷൻ മെമു, ട്രെയിൻ നമ്പർ 06798 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു എന്നിവയാണ് പൂർണ്ണമായും റദ്ദാക്കിയത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan