അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു.