കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്വ്യക്തിയാണ് പി.ആര്. രാമവര്‍മ്മ രാജായെന്ന ആലക്കോട് തമ്പുരാന്. കെ.പി. കേശവന് മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു. ‘ആലക്കോട് തമ്പുരാന്’. കെ.പി കേശവന് മാസ്റ്റര്‍. മാതൃഭൂമി. വില 289 രൂപ.
ആലക്കോട് തമ്പുരാന്
