ഉത്രം നക്ഷത്രത്തില്‍ ദേവകുലത്തില്‍ ജനിച്ച പുരുഷന് സംവാദ് പത്മനാഭ ശേഷാദ്രി… ഇരുപത്തിയെട്ട് വയസ്സിനുശേഷം അവന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറിമറിയുന്നു…. ജവടകാണ്ട് ദേവനും കര്‍മ്മംകൊണ്ട് വസൂരനുമായ അവന് താജഗവദത്തന്റെയും ഗജിനന്റെയും പിന്‍ഗാമിയായി, താന്ത്രികവിദ്യകളില്‍ അഗ്രഗണ്യനായി ഈ പ്രപഞ്ചം കൈപ്പിടിയിലൊതുക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. അകലെയെവിടെയോ അഥര്വ്വജ്ഞന്ത്രങ്ങളുടെ നീലുകള്… തലകീഴായി പ്രതിഷ്ഠിച്ചിരിക്കുന്ന അനേകം കുരിശുകള്‍… ശിരസ്സറുത്തുമാറ്റപ്പെട്ട നാഗഗന്ധര്വന്റെ കബന്ധം… നരബലിയും ദുര്മന്ത്രവാദവുമൊക്കെയായി അധര്‍മ്മത്തിന്റെ ഇരുണ്ട ശക്തികള്‍ അഥര്വ്വ്യയജ്ഞങ്ങളിലൂടെ കളംനിറഞ്ഞാടുമ്പോള്‍ ധര്‍മ്മസംസ്ഥാപനത്തിനായി പിറവിയെടുത്തവര്‍ ഒത്തുചേരുന്നു. അത്യന്തം ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവല്‍. ‘ആഗ്നേയം’. ബിനു പ്രസന്നന്. ഡിസി ബുക്സ്. വില 299 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan