1 34

ഏറ്റവും അപകടകാരികളും ശക്തരുമായ വേട്ടക്കാരാണ് മുതലകള്‍. നൂറുകണക്കിനു മുതലകള്‍ നിറഞ്ഞ നദിയിലൂടെ ഒരു ബോട്ട് കുതിച്ചു പായുന്നു. ബോട്ടിലേക്കു ചാടിക്കയറാന്‍ ആഞ്ഞു കുത്തിമറിയുന്ന മുതലകള്‍. ചില മുതലകള്‍ കുതിച്ചുപായുന്ന ബോട്ടില്‍നിന്ന് അകലംപാലിച്ച് കരയിലേക്കു കയറുന്നതും കാണാം. 39 സെക്കന്‍ഡ് മാത്രമുള്ള ഉദ്വേഗജനകമായ ഈ വീഡിയോ ട്വിറ്ററില്‍ വൈറലായി. ചില ഭാഗങ്ങളില്‍ നദിയിലെ വെള്ളം കാണാനാകാത്തത്രയും മുതലകളെ കാണാം. സിസിടിവി ഇഡിയറ്റ് എന്ന എക്സ് അക്കൗണ്ടില്‍ മുതലകള്‍ നിറഞ്ഞ നദിയിലൂടെ ഭയാനകമായ യാത്ര എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *