അഭിഭാഷകനായ സി. ഷുക്കൂറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജരേഖ ചമച്ചതിന് കേസെടുത്തു.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസിലെ പതിനൊന്നാം പ്രതി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.