Screenshot 2024 05 26 17 41 37 409 com.google.android.googlequicksearchbox edit

ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന  മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ. 12601 നമ്പര്‍ ട്രെയിനിൽ  രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ, വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് തുടർന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *