മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്തിന്റെ ചെറുകഥകള്‍. പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെയും അതിവൈകാരികമായ ജീവിതാവസ്ഥകളെയും ചിത്രീകരിക്കുന്ന ഡ്രോണ്‍, ലൈബ്രറി, മതിലുകള്‍, ഹാര്‍മണി, കാഞ്ചന്‍ജംഗ, ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല തുടങ്ങി ഒന്‍പത് ചെറുകഥകളുടെ സമാഹാരം. കെ. വി. പ്രവീണിന്റെ ഏറ്റവും പുതിയ സമാഹാരം. ‘ഭൂമിയില്‍ നിഷ്‌കളങ്കതയ്ക്കു മാത്രമായി ഒരിടമില്ല’. ഡിസി ബുക്‌സ്. വില 209 രൂപ.