നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്.
നടി കനകലത അന്തരിച്ചു
