അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാൾ. അരവിന്ദ് കെജ്രിവാൾ ജീവിക്കുന്നത് തന്നെ രാജ്യത്തിനു വേണ്ടിയാണ്. അധികാരമുള്ളതിന്റെ അഹങ്കാരമാണ് മോദി കാണിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ഭാര്യ സമൂഹമാധ്യമമായ എക്സിലുടെ പറഞ്ഞു. മുൻ ഐ ആർ എസ് ഓഫീസർ കൂടിയാണ് സുനിത കെജ്രിവാൾ. അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയില്‍ വാദം കഴിഞ്ഞ് വിധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആം ആംദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും കെജ്രിവാളിന്‍റെ കുടുംബവുo.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan