ബിജെപി സ്ഥാനാർത്ഥി അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച് പി സി ജോർജ്ജ്. അനിലിനോട് പിണക്കമില്ലെന്നും, പ്രചാരണത്തിന് ഉണ്ടാകുമെന്നും, താൻമൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്നും പിസി ജോർജ് അറിയിച്ചു. അതോടൊപ്പം മുതിർന്ന നേതാവായ പിസി ജോർജിന്റെ പിന്തുണ തനിക്കുണ്ടാകുമെന്നും, അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്റണിയും വ്യക്തമാക്കി.
അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച് പി സി ജോർജ്ജ്
