ബോംബ് സ്ഫോടനമാണ് ബംഗളൂരു കുന്തലഹള്ളിയിൽ ഉള്ള രാമേശ്വരം കഫേയിൽ ഉണ്ടായത് എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സോടനത്തിൽ പരിക്കേറ്റ 9 പേർ ചികിത്സയിലാണ്. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഇതെന്നാണ് കരുതുന്നത്. എന്താണ് സംഭവിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.കഫേയിൽ എഫ്എസ്എല് വിദഗ്ധരുടെ പരിശോധന തുടരുകയാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan