ഇവിടെ സമാഹരിക്കപ്പെയ്യുന്ന സാഹസിക കഥകള്‍ ആപല്‍ക്കരമാണെന്നറിഞ്ഞിട്ടും സാഹസികതയുടെ പോര്‍മുഖത്തേക്ക് ചാടിയിറങ്ങിയവരും ഓര്‍ക്കാപ്പുറത്ത് ആപത്തില്‍ പെട്ട് സാഹസിക മനസ്സുകൊണ്ടും ഇച്ചാശക്തികൊണ്ടും ജീവന് തിരിച്ചു പിടിച്ചവരും അണി നിരക്കുന്നു. ‘ബ്ലൂബെല്‍ – ഒരു ഫ്ലാഷ്ബാക്ക്’. കുന്നത്തൂര്‍ രാധാകൃഷ്ണന്. ലോഗോസ് ബുക്സ്. വില 142 രൂപ.