പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും, ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്നും, 2024 ലും മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ
