കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്നും ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോയെന്നാണ് പൊതുസമൂഹം കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ പുരോഗതിയുടെ പാതയിലാണ്, നമ്മുടെ നാട് മാറുകയാണ്. കേരളീയത്തെ കലാരംഗം പിന്താങ്ങി, ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി
