സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വധൂവരൻമാർക്ക് ആശംസകൾ അറിയിച്ച ശേഷം അദ്ദേഹം ശ്രീവൽസം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. 10 മണിയോടെ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്യാര്ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മോദി
