സുകുമാരന്‍ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകള് മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകള്‍. കുറുവാദ്വീപില്‍ വന്നും പോയുമിരിക്കുന്ന ആനകള്‍ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു. ‘കുറു – ആനക്കഥകള്‍’. സുകുമാരന്‍ ചാലിഗദ്ധ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 216 രൂപ.