ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും
അനുഭവപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ കണ്ടെത്തി മെന്‍ററിങ് നല്‍കണമെന്നതടക്കമുള്ള ഒന്‍പത് നിര്‍ദേശങ്ങളുമായി ഡിജിപി. പൊലീസുകാരെ ആഴ്ചയില്‍ ഒരു തവണ യോഗ പരിശീലിപ്പിക്കണമെന്നും സ്റ്റേഷനില്‍ തന്നെ കൗണ്‍സിലിങിന് അവസരമൊരുക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.