പറവൂരില്‍ പ്രതിപക്ഷനേതാവിന്റെ സമീപനം അംഗീകരിക്കാനാവില്ലെന്നും, നഗരസഭാധ്യക്ഷയെ വിളിച്ച് ഫണ്ട് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് തീരുമാനം പ്രാദേശിക ജനപ്രതിനിധികള്‍ പോലും അംഗീകരിക്കുന്നില്ല.
പ്രതിപക്ഷനേതാവ് വിളറി പിടിച്ചിട്ടും ക്ഷോഭിച്ചിട്ടും കാര്യമില്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള നീക്കം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.