ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള KSU പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം രംഗത്ത്.
മന്ത്രി മാധ്യമങ്ങളെ കാണുന്നത് നുഴഞ്ഞു കയറി അലങ്കോലപെടുത്താൻ KSU ശ്രമിച്ചുവെന്നും വനിതാ മന്ത്രിക്കെതിരെ തുടർച്ചയായി അതിക്രമം നടത്തുന്നുവെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള KSU പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം
