ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ദില്ലിയിൽ അറസ്റ്റിൽ.എൻഐഎ തലയ്ക്ക് വിലയിട്ട മുഹമ്മദ് ഷെഹനാസിനെ പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഐഎസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ
