ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ കന്നി മത്സരത്തില്‍ മലയാളി സച്ചിന് സുരേഷ് ഗോളി. അഡ്രിയാന്‍ ലൂണയാകും ടീമിനെ നയിക്കുക. ജിക്സണ്‍ സിങ്, ഡാനിഷ്, പേപ്രഹ്, ഡ്രിനിക്, ഐമീന്‍, പ്രീതം കൊട്ടല്‍, ദൈസുകെ, ഐബന്, പ്രബീര്‍ ദാസ് എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ കന്നി മത്സരത്തില്‍ മലയാളി സച്ചിന് സുരേഷ് ഗോളി
