മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകള്സൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ സ്ത്രീയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ നോവല്‍ സമകാലത്തിലേക്കുള്ള ചുവടുവയ്പാണ്. ‘കനല് തൊടുന്ന ഹൃദയങ്ങള്‍’. മേരി ജേക്കബ്ബ്. ഗ്രീന്‍ ബുക്സ്. വില 152 രൂപ.