jpg 20230727 132046 0000

ഇന്നലെ വൈകിട്ട് മാഹി പള്ളൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പി.ജയരാജനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി . ജയരാജനായി മോര്‍ച്ചറി ഒരുക്കുന്നുണ്ടെന്നായിരുന്നു മുദ്രാവാക്യം. അതോടൊപ്പം ഷംസീറിനെയല്ല ആരെയും ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും തന്നെ കാണാന്‍ ആര്‍ക്കും എത്രവട്ടം വേണമെങ്കിലും വരാമെന്നും ജയരാജന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *