ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങൾക്കും സംരക്ഷണം വേണമെന്ന ആവശ്യവുമായി ഏക സിവിൽ കോഡിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ച് ബിജെപി എംപി സുനില്‍ കുമാർ സിങ്ങ്.ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബിജെപി എംപി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് സംബന്ധിച്ച് സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.
ഏക സിവിൽ കോഡിനെതിരെ സ്വകാര്യ ബില്ലുമായി ബിജെപി എംപി
