രാഹുൽ ഗാന്ധിക്ക് തങ്ങളുടെ പിന്തുണ ഉണ്ടെന്ന് സിപിഎം പറയുന്നതിൽ ആത്മാർത്ഥത ഇല്ലാതെയാണെന്നും അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിചതയ്ക്കുന്നതെന്നും മുസ്ലിം ലീഗ്. . രാഹുൽ ഗാന്ധിക്കായി ലീഗ് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ 10 ലക്ഷം പേർ രാഹുലിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കും. ഏപ്രിൽ മൂന്നിന് എയർപോർട്ടുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നും മുസ്ലിം ലീഗ് അറിയിച്ചു.
ഏപ്രിൽ മൂന്നിന് എയർപോർട്ടുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് മുസ്ലിംലീഗ്
