വീട് വെയ്ക്കാൻ ചെലവേറും.
സ്ഥലം വാങ്ങാൻ കൂടുതൽ ചെലവാക്കും.
ന്യായവില 20% കൂട്ടി.
ഫ്ലാറ്റുകൾക്ക് വില കൂടും.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ,
ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി . കോമ്പൗണ്ടിങ്ങ് രീതി മാറ്റിഭൂമിയുടെ അളവിന് അനുസരിച്ച് വാടക. കെട്ടിട അനുമതി അപേക്ഷ, പെർമിറ്റ് ഫീസുകൾ കൂട്ടും.
വാണിജ്യ വൈദ്യുതി തീരുവ കൂട്ടി.
മദ്യവില കൂടും. 500 മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ കൂട്ടി. 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ കൂട്ടി. അബ്കാരി കുടിശിക പിരിക്കാൻ അംനസ്റ്റി പദ്ധതി.
സാമൂഹ്യ സുരക്ഷാ ഫണ്ടിനായി മദ്യത്തിന് സെസ്പിരിക്കും.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ
കൂടും.
വാഹനങ്ങൾ വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി.
ഇലക്ട്രിക് ഒഴികെയുള്ള വാഹനങ്ങളുടെ വില കൂടും. മോട്ടോർ സൈക്കിളുകളുടെ ഒറത്തവണ നികുതി കൂട്ടി.
കോടതി വ്യവഹാരങ്ങൾക്ക് ചെലവേറും.
ക്ഷേമ പെൻഷൻ കൂട്ടിയില്ല. പണയാധാരങ്ങൾക്ക് 100 രൂപ നിരക്കിൽ സർചാർജ്
വീട് വെയ്ക്കാൻ ചെലവേറും
![വീട് വെയ്ക്കാൻ ചെലവേറും 1 Untitled design 27](https://dailynewslive.in/wp-content/uploads/2023/02/Untitled-design-27-1200x675.jpg)