ജീവിതം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ജീവിച്ചുതീര്‍ത്ത ഒരാളുടെ സാക്ഷിമൊഴികളാണിതില്‍. സന്തോഷം നിങ്ങളുടെമാത്രം സൃഷ്ടിയാണ് എന്നതാണ് സ്വാമി രാമയുടെ പ്രബോധനങ്ങളുടെ ആകെത്തുക. ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളില്‍ ഒരേപോലെ സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്ന കല എങ്ങനെ സ്വായത്തമാക്കാം എന്നാണ് ഈ പുസ്തകത്തില്‍ സ്വാമി രാമ വിശദീകരിക്കുന്നത്. ‘ജീവിതം ആനന്ദകരമാക്കാന്‍’. സ്വാമി രാമ. വിവര്‍ത്തനം: ഡോ. റോബി അഗസ്റ്റിന് മുണ്ടയ്ക്കല്‍. ഡിസി ബുക്സ്. വില 209 രൂപ.