യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്‍പറേഷൻ വിഭജനം വൈകുന്നതിലും തുറന്നടിച്ച് ആര്‍എസ്പി. നയപരവും വിയോജിപ്പുള്ളതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയിലാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി പ്രതികരിച്ചു. കൂട്ടായ്മ പ്രതീക്ഷിച്ചാണ് യുഡിഎഫിനെ ജനം അധികാരത്തിലേറ്റിയത് വിസ്മരിക്കുന്നതെന്നാണ് ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിലെ എതിര്‍ ചേരിയുടേതെന്നാണ് വിഡി പക്ഷത്തിന്‍റെ ആരോപണം.
യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്‍പറേഷൻ വിഭജനം വൈകുന്നതിലും തുറന്നടിച്ച് ആര്‍എസ്പി
