w 412h 232croprect 0x0x1280x720imgid 01m7w89tqzv9j8xk06da87jmaximgname k muraleedharan padmaja venugopal 1795170822911

പത്മജയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇല്ലെന്ന് കെ മുരളീധരൻ. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാൻ ഇല്ലെന്നും കെ മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും മറ്റു കാര്യങ്ങൾ തീരുമാനിക്കും. കൂടാതെ, പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ പണി മറ്റു ചിലർ എടുക്കുന്നുണ്ടെന്നും ബിജെപി വിട്ട് ആളുകൾ വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *