ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലമാറ്റിയതെന്നാണ് ഉയരുന്ന വിമർശനം. സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിനെതിരെ ബി അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ചട്ടം പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ ഇന്നലെ നടന്ന സ്ഥലമാറ്റമെന്നാണ് പരാതി.
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
