8 1

കല നിരന്തര പരിണാമിയും അസ്ഥിരവുമായ ആശയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി ബന്ധങ്ങള്‍ക്കുള്ളിലാണ് കല നിലനില്‍ക്കുന്നത്. കലാവസ്തുവിനും കലാകാരന്മാര്‍ക്കുമപ്പുറം സമകാലികകലയില്‍ നിലനില്‍ക്കുന്ന വൈജ്ഞാനിക ബന്ധങ്ങളെ തത്ത്വചിന്തയുടെ രീതി ശാസ്ത്രത്തില്‍ വിശകലനം ചെയ്യുന്ന നിരൂപണങ്ങളാണ് കലാഗവേഷകയായ അമലു എഴുതിയ ആഫ്റ്റര്‍ ഇമേജ്. മ്യൂസിയങ്ങളില്‍ പ്രര്‍ദശന വസ്തുക്കളാക്കി അനശ്വരത പണിയുന്ന കലാസമീപനത്തിനു പകരം അസ്ഥിരക്രമങ്ങളുടെ പുതിയൊരു കലാതത്വചിന്ത തേടുന്ന വായനക്കാര്‍ക്ക് ഈ പുസ്തകം മികച്ച ആമുഖമാണ്. ‘ആഫ്റ്റര്‍ ഇമേജ്’. അമലു. ഡിസി ബുക്‌സ്. വില 171 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *