w 412h 232croprect 0x0x1280x720imgid 01m2sggv4948ptv05p0a8wqtq4imgname north korea 1789710068864

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ഭൂമിയുടെ സ്വാഭാവിക ഘടനയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. 2017ൽ നടന്ന പരീക്ഷണത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ പ്രകമ്പനങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഉത്തര കൊറിയയുടെ പ്രധാന ആണവ പരീക്ഷണ കേന്ദ്രമായ പുങ്ഗെ-രിയിലാണ്ശാ സ്ത്രജ്ഞർ ഈ അസാധാരണമായ ഭൂചലനങ്ങൾ കണ്ടെത്തിയത്. സാധാരണഗതിയിൽ ഭൂമിക്കടിയിൽ ഒരു വലിയ സ്ഫോടനം നടന്നാൽ അതിന് പിന്നാലെ കുറച്ചു കാലത്തേക്ക് മാത്രമാണ് ഇത്തരം ചലനങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ പുങ്ഗെ-രിയിലെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *