ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണം ടൂറിസം വാരാഘോഷം. ഓണം വാരാഘോഷങ്ങളുടെ ഏകോപനത്തിനായി ടൂറിസം ഡയറക്ടറേറ്റില്‍ ഒരുക്കിയ ഓണം ഫെസ്റ്റിവല്‍ ഓഫീസ് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഈ വര്‍ഷത്തെ ഓണം ഫെസ്റ്റിവല്‍ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഓണം കേരളത്തിന്റെ വൈവിധ്യവും വര്‍ണാഭവുമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്ന ഉത്സവമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ഓണ്‍ലൈനായി നല്കിയ ഓണം സന്ദേശത്തില്‍ പറഞ്ഞു.
ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണം ടൂറിസം വാരാഘോഷം
