ജനം ടിവിക്കെതിരെ പരാതി നൽകി കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാർ. ചാനലിന്‍റെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്.
ജനം ടിവിക്കെതിരെ കെഎസ്‍യു പൊലീസിൽ പരാതി നൽകി
