പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിക്കെതിരായ വഞ്ചനാക്കുറ്റം ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം അമേരിക്കന്‍ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. വിട്ടുവീഴ്ച ചെയ്യപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ താത്പര്യങ്ങള്‍ വിറ്റുതുലക്കാന്‍ നിര്‍ബന്ധിതനായെന്നും, ഇതിന് രാജ്യം വലിയ വിലയാണ് നല്‍കുന്നതെന്നും, കേസ് റദ്ദാക്കിയതിന് പിന്നില്‍ പുറത്തു കാണുന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
