application form 4

അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തി ഉത്തരവിട്ട് പുതിയ സർക്കുലറുമായി സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്.’ഭാര്യ’ എന്ന എന്ന പദത്തിനു പകരം ‘ജീവിത പങ്കാളി’ എന്നാക്കും. അവന്‍ / അവന്റെ എന്നതിനു പകരം അവന്‍ / അവള്‍, അവന്റെ/ അവളുടെ എന്നു മാറ്റണം. അപേക്ഷ ഫോമുകളില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ക്കും ഇടം വേണം. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഈ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്

.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *