ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. സ്വതന്ത്ര ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും. ഒപ്പം പിണറായി വിജയന്, കെ. കരുണാകരന്, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, അരങ്ങില്‍ ശ്രീധരന്, പി. പരമേശ്വരന്, ടി.വി. ഈച്ചരവാര്യര്‍, യു. ദത്താത്രേയ റാവു, ചെറിയാന് ഫിലിപ്പ് എന്നിവരുടെ പ്രതികരണങ്ങളും. ‘അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍’. അഡ്വ. പി എസ് ശ്രീധരന് പിള്ള. മാതൃഭൂമി ബുക്സ്. വില 294 രൂപ.