ദാസന്‍ സാധാരണക്കാരന്‍ എന്ന യൂടുബറും അദ്ദേഹത്തിന്റെ ചുരുളി മീഡിയയും വൈറലാണ്. രസകരവും ഞെട്ടിക്കുന്നതുമായ കണ്ടന്റുകള്‍ തേടിപ്പിടിച്ച് ഫോളോവേഴ്‌സിനെ ആകര്‍ഷിച്ച് പണം വാരുകയും നാടൊട്ടാകെ ആരാധകരെ നേടുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇടിത്തീ പോലുള്ള ഒരു പ്രണയം സംഭവിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും കാലിക പ്രസക്തവുമായ എപ്പിസോഡുകള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന നോവലാണിത്. ‘ലൈക്ക് ആന്റ് സബ്‌സ്‌ക്രൈബ്’. റഷീദ് പാറയ്ക്കല്‍. ടെല്‍ബ്രെയ്ന്‍ ബുക്‌സ്. വില 142 രൂപ.