ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങളിലേക്ക് നമ്മളെ നയിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ നോവെല്ലയും. വായനക്കാരുടെ മനസ്സില്‍ മായാമുദ്ര പതിപ്പിക്കുവാന്‍ ശേഷിയുള്ളവരാണ് ഇവയിലെ കഥാപാത്രങ്ങള്‍. അലിഗയിലെ കലാപം, സത്യമേവ ജയതേ അഥവാ ഒരു കുറ്റാന്വേഷണകഥ, ജാലകപ്പഴുതിലെ വെയില്, സഹൃദയനായ വായനക്കാരന്റെ ജീവിതത്തില്‍നിന്ന്, ചിലപ്പതികാരം എന്നീ അഞ്ച് നോവെല്ലകളുടെ സമാഹാരം. ‘അലിഗയിലെ കലാപം’. കെ വി മോഹന്‍കുമാര്‍. എന്‍ബിഎസ്. വില 142 രൂപ.
അലിഗയിലെ കലാപം
