സ്വപ്നങ്ങളില്‍ വേരുറപ്പിച്ച് യാഥാര്‍ത്ഥ്യത്തിന്റെ ആകാശങ്ങള്‍ തൊട്ട ഭിന്നശേഷിക്കാരനായ ഒരു ബാലന്റെ ജീവിതവിജയത്തിന്റെ കഥ. പ്രതികൂലസാഹചര്യങ്ങളെ ധീരമായി മറികടക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന നോവല്‍. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ലളിതമായ ആഖ്യാനം. ‘നീനു’. എം.പി ബീന. മാതൃഭൂമി ബുക്സ്. വില 119 രൂപ.
നീനു
