കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അമ്പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
കെ.ടി.ഡി.സി ചെയർമാൻ പി. കെ ശശി, മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസിന്റെ സാന്നിദ്ധ്യത്തിൽ,മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി .