ഈലിയ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘100 മിത്തുകള്‍’ പ്രീ പബ്‌ളിക്കേഷന്‍ ബുക്കിംഗ് ആരംഭിച്ചു. സീനിയര്‍ ജേണലിസ്റ്റും കോളമിസ്റ്റുമായ ഫ്രാങ്കോ ലൂയിസ് രചിച്ച് 30 വര്‍ഷം മുമ്പ് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പുരാണ കഥകളില്‍നിന്നു തെരഞ്ഞെടുത്ത 100 കഥകള്‍. മഹാഭാരതം, രാമായണം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യ, വടക്കന്‍പാട്ട്, അറബി, ഗ്രീക്ക്, ബൈബിള്‍, ഈസോപ്പ് കഥകള്‍. പ്രശസ്ത ആര്‍ട്ടിസ്റ്റ് പി.ജെ. ജോസഫ് വരച്ച ചിത്രങ്ങള്‍. ഡോ. പി.വി. കൃഷ്ണന്‍നായരുടെ അവതാരിക. 328 പേജ്. 500 രൂപ മുഖവിലയുള്ള പുസ്തകം പ്രകാശിതമാകുന്ന ജൂലൈ 27 വരെ പ്രീ പബ്‌ളിക്കേഷന്‍ ഇളവു നിരക്കായ 350 രൂപയ്ക്കു ലഭിക്കും. ഫോണ്‍. 919745108206.