jpg 20240227 111312 0000

ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെ എസ് ആര്‍ ടിസി സർവീസുകൾക്ക് അനുമതിയായി. ആദ്യ സര്‍വ്വീസ് എന്‍ കെ അക്ബര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ഗുരുവായൂരിലേക്കുള്ള തീർത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നാല് സർവീസുകളുടെയും സമയക്രമം ഉടൻ തന്നെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *