1930 ലെ ആദ്യ ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഈ വര്‍ഷം നടക്കുന്ന ബ്രസീല്‍ ലോകകപ്പ് വരെയുള്ള ചരിത്രവും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിചയവും ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ലോകകപ്പ് പുസ്തകം. കാല്‍പന്തുകളിയുടെ ആവേശഭരിതമായ ചരിത്രത്തെ അക്ഷരങ്ങ ളിലേക്കാവാഹിക്കുന്ന, ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നേരിട്ടു കണ്ടമലയാള പത്രപ്രവര്‍ത്തകന്റെ രചന. ‘ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ 2014 വരെ’. ഭാസി മലാപ്പറമ്പ്. ഡിസി ബുക്‌സ്. വില 214 രൂപ.