w 412h 232croprect 1x0x1278x719imgid 01kvqjgt0f5v60zs0njtv9axg9imgname fotojet 2026 06 22t171723.318 1782128863247

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി. മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ പഞ്ചായത്തിൽ നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സിപിഎം ഭരിച്ചിരുന്ന വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ വർഷമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ആറു വർഷത്തോളം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *