w 412h 232croprect 1x0x1278x718imgid 01kvqfg8j1c4mzxjpj7z5g47yhimgname k muraleedharan veena goerge 1782125699649

വീണ ജോര്‍ജിന് പരിഹസിച്ച് മന്ത്രി കെ മുരളീധരൻ. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നല്‍കാനാണ്, പോയി പണി നോക്കൂ എന്നായിരുന്നു കെ മുരളീധരന്‍റെ പരിഹാസം. സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്ന വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് കെ മുരളീധരന്‍റെ മറുപടി. കെ മുരളീധരൻ ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ എന്നുമായിരുന്നു ണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *